ഡൽഹി ഐഎൻഎ മാർക്കറ്റിൽ വൻ തീപിടിത്തം

0

ന്യൂഡൽഹി : ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 അഗ്നിശമന യൂണിറ്റെത്തിയാണ് തീ അണച്ചത്.
പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റസ്റ്ററന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *