ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ

0

ഹരിപ്പാട്: അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്‌ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കൽക്കട്ട മാൾട്ട സ്വദേശി ഓംപ്രകാശ് ആണ് ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകത്തറയിൽ വെച്ച് കൊല്ലപ്പെട്ടത്. മത്സ്യവ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് GPay വഴി 500 രൂപ അയക്കാമെന്നും പകരം ക്യാഷ് തരാനും യദു ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കത്തി എടുത്തു നെഞ്ചിൽ കുത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *