അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട്: ടി സിദ്ദിഖ്

0

വയനാട്: അമേഠിയിയിലെ കനത്ത തോൽവിക്ക് പിന്നാലെ സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎ. അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട് എന്ന ക്യാപ്ഷനോടെ അമേഠിയിൽ സ്മൃതി ഇറാനി വെച്ച വീടിന്റെ പടമാണ് ടി. സിദ്ദിഖ് എംഎൽഎ. ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *