അന്താരാഷ്ട്ര മഹിളാ ദിനത്തിൽ ആരോഗ്യബോധവൽക്കരണ പരിപാടി

0

വസായ് : നായർ വെൽഫെയർ അസോസിയേഷൻ വസായ്, അന്താരാഷ്ട്ര മഹിളാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യ വിഷയവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രു : 8 ന് ശനിയാഴ്ച്ച വൈകിട്ട് 5.00 മണിയ്ക്ക് BKS School ൽ വെച്ച് നടത്തുന്ന പരിപാടിയിൽ ഡോ. രോഹൻ രഘുറാം കൂളൂരും ഡോ. വന്ദനാ ബൻസലും ‘സ്ത്രീകളുടെ ആരോഗ്യസംരക്ഷണവും’ അനുബന്ധ വിഷയങ്ങളെയും കുറിച്ച് സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *