ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ, ഭക്തർ ഒരുക്കിയ പൂക്കളമൊരുക്കി

0

തിരുവോണ ദിനത്തിൽ മുംബൈയിലെ പ്രശസ്‌തമായ ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ,
ക്ഷേത്രം വളണ്ടിയർമാരായ ഭക്തർ ഒരുക്കിയ പൂക്കളം.സുജിത് ഷാജി ,അനൂപ് ,പ്രശാന്ത് ,അയ്യപ്പ മണി ,അഭിജിത് ,അജിത് ശങ്കരൻ ,ശരത് ,ഗോകുൽ ,നകുൽ ,പ്രമോദ് ,മണികണ്ഠൻ ,സതീഷ് ,കാർത്തിക് ,മനീഷ് എന്നിവർ ചേർന്നാണ് ഈ പൂക്കളം ഒരുക്കിയത് . അത്തം പത്തുമുതൽ ക്ഷേത്രാങ്കണത്തിൽ ശ്രീ കൃഷ്ണ രൂപമുള്ള വൈവിധ്യമാർന്ന പൂക്കളങ്ങൾ ഒരുക്കിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *