കൊച്ചി വിമാനത്താവളത്തിൽ സ്വർണകടത്താൻ ശ്രമം;1.5 കോടി രൂപയുടെ സ്വർണം പിടികൂടി, യുവാവ് പിടിയിൽ

0

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വർണം. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *