കൂട്ടബലാൽസംഗം : ജനറൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായെന്ന് പോലീസ്
പത്തനംത്തിട്ട : 62 ൽ അധികംപേർ ലൈംഗികമായി പീഡിപ്പിച്ച ദളിത് പെൺകുട്ടി 2024ൽ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് .പ്ലസ് 2 കാലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ടവരും കാറിൽ ക്കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു.കേസിൽ ഇതുവരെ 28 പേര് അറസ്റ്റിലായിട്ടു ണ്ടെന്നു പോലീസ് അറിയിച്ചു.വരും ദിവസങ്ങളിലും അറസ്റ്റു തുടരും.