ഗാന്ധിജയന്തിയിൽ ശുചീകരണ പ്രവർത്തനം നടത്തി കേരളീയ സമാജം 

0

 

ഡോംബിവ്‌ലി : കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ച്‌

കേരളീയസമാജം ഡോംബിവ്‌ലി . സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയലിൻ്റെ നേതൃത്തത്തിൽ ഭരണസമിതിഅംഗങ്ങളും സമാജത്തിൻ്റെ ദ്രുതകർമ്മ സേന വിഭാഗവും മറ്റ് സമാജം അംഗങ്ങളും ചേർന്ന്

എംഐഡിസിയിലുള്ള മോഡൽ കോളേജ് ക്യാമ്പസും റോഡുകളുടെ പരിസരപ്രദേശങ്ങളും ശുചിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *