ഫോറസ്റ്റ് ഓഫീസ് ആക്രമണം : പിവി അൻവർ MLA യ്ക്ക് ജാമ്യം

0

മലപ്പുറം : DFO ആക്രമണക്കേസിൽ MLA പിവി അൻവറിന് ജാമ്യം.അൻവർ ഇന്നുതന്നെ ജയിൽ മോചിതനാകും.
പോലീസിന്റെ കസ്റ്റഡി അപേക്ഷ നിലമ്പൂർ കോടതി തള്ളി. ജാമ്യം ഉപാധികളില്ലാതെയെന്ന് അൻവറിന്റെ അഭിഭാഷകൻ .
അൻവറിനെ സ്വീകരിക്കാൻ ജയിലിന് പുറത്ത് അനുയായികൾ

Spread the love
Spread the love

Leave a Reply

Your email address will not be published. Required fields are marked *