ജില്ലയിൽ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധം; 10 ലക്ഷം വരെ പിഴ

0
  • ഇന്ന് മുതൽ കർശന പരിശോധന

കൽപ്പറ്റ: ഭക്ഷ്യ വസ്തുകളുടെ ഉത്പാദനം, സംഭരണം, വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി അഞ്ചിനകം ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തും. പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ പത്തുലക്ഷം വരെ പിഴ ചുമത്തും. വഴിയോരത്ത് പ്ര വര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും നിയമം ബാധകമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *