‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

0

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം

നവി മുംബൈ : നാലാമത് ‘താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ് ‘ മാർച്ച് 30- ന് നെരൂൾ അഗ്രി കോളി ഭവനിൽ നടക്കും.അഞനിബായ്‌ ചെസ്സ് അക്കാഡമി(Anjanibai Chess Academy) യും ,ഫെഡറൽ ബാങ്കും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

അഞനിബായ്‌ ചെസ്സ് അക്കാദമി നവി മുംബൈയിലെ റബാലെ കേന്ദ്രീകരിച്ച് നിർധനരായ കുട്ടികൾക്കായി ചെസ്സ് പരിശീലന  ക്ലാസ്സുകൾ നടത്തി വരുന്നുണ്ട്. ബാൽ വികാസ് കേന്ദ്ര എന്ന ജീവ കാരണ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ അക്കാഡമിയിൽ 200-ഓളം കുട്ടികൾ പരിശീലനം നേടി വരുന്നു.ഇതുവരെ ഏഴ് ഫിഡെ റേറ്റഡ് കളിക്കാരെ ഈ അക്കാഡമി വളർത്തിയെടുത്തിട്ടുണ്ട്.

പങ്കെടുക്കുന്നതിനും / കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക – Nandakumar T V- 98209 88026

(FIDE-rated tournaments are organized by national chess federations or independent organizations recognized by FIDE. These tournaments are gateways to the world of rated chess.)

Last year tournament – (file photo )

Spread the love

Leave a Reply

Your email address will not be published. Required fields are marked *