ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിൻറെയും പ്രവർത്തനം തടസപ്പെട്ടു.

0

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ മെറ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടും എന്നതിലും വ്യക്തതയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *