എക്സിറ്റ് പോൾ ഫലങ്ങൾ മഹായുതിക്ക് അനുകൂലം
മുംബൈ: ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപിക്ക് അനുകൂലം. മഹാരാഷ്ട്രയിലെ ഫലങ്ങൾ മഹായുതിക്ക് മുൻതൂക്കം പ്രഖ്യാപിക്കുന്നു
P-MARQ Survey:
Mahayuti: 137–157 seats
MVA: 126–146 seats
Others: 2–8 seats
People’s Pulse Survey:
Mahayuti: 175–195 seats
MVA: 85–112 seats
Others: 7–12 seats
Matrize Survey
Mahayuti: 150–170 seats
MVA: 110–130 seats
Others..