എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനുള്ള പ്രതികാര നടപടിയല്ല ചോദിച്ചു വാങ്ങിച്ച സ്ഥലമാറ്റം.

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയെന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതനാണ്. മാസങ്ങൾക്കു മുൻപ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത് അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയത്. ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്തതു മൂന്നു മാസം മുൻപാണ്. ഇതിനിടയിൽ, ലഹരിക്കേസുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തു. സർവീസിൽനിന്നു വിരമിക്കാൻ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയത് . കൊല്ലം സ്വദേശിയാണ്