കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

0

കൊല്ലം : ഡിവിനയചന്ദ്രൻ സ്മാരക ഫൗണ്ടെഷൻ 2025 – ലെ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ ഒന്നാം പതിപ്പായി ഇറങ്ങിയ കൃതികൾക്കാണ് പുരസ്കാരം.വിനയചന്ദ്രൻ്റെ ചരമവാർഷിക ദിനമായ ഫെബ്രുവരി 11 ന് പുരസ്‌കാരം സമർപ്പിക്കും.പതിനായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്ക്കാരം.

3 കോപ്പി വീതം ജനുവരി 20 ന് മുമ്പ് ലഭിക്കുന്ന വിധത്തിൽ…

ചവറ കെ.എസ്.പിള്ള
വൈസ് ചെയർമാൻ ,ഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ
കടപുഴ, പെരിവേലിക്കര ,പടിഞ്ഞാറെ കല്ലട ,കൊല്ലം
എന്ന വിലാസത്തിൽ അയക്കണം. ഫോൺ; 9388301827

Spread the love

Leave a Reply

Your email address will not be published. Required fields are marked *