ഖത്തർ അമീർ ഇന്ത്യയിലെത്തി

ന്യുഡൽഹി :ഖത്തർ അമീർ ഇന്ത്യയിലെത്തി .വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു .നയതന്ത്രകാര്യങ്ങൾ നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ചചെയ്യും.
“Went to the airport to welcome my brother, Amir of Qatar H.H. Sheikh Tamim Bin Hamad Al Thani. Wishing him a fruitful stay in India and looking forward to our meeting tomorrow.”/Narendra Modi