അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളിപ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമിക്കുക ആയിരുന്നു, ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, ആളപായമില്ല