Idukki Local News ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം March 29, 2024 0 Post Views: 12 ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു. Spread the love Continue Reading Previous അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുNext ചാരായവുമായി രണ്ടുപേർ പിടിയിൽ Related News Local News Palakkad ബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം July 4, 2025 0 Local News Idukki തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു July 4, 2025 0 Local News Alappuzha പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു July 3, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.