കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ എംവി ബാലകൃഷ്ണന്‍ മാസ്റ്ററും രാജ്‌മോഹന്‍ ഉണ്ണിത്താനും പത്രിക സമര്‍പ്പിച്ചു
കാസർകോട് : കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജില്ലാ കളക്ടര്‍ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി സബ് കളക്ടര്‍ക്കുമാണ് ബുധനാഴ്ച്ച രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളും ഇരുസ്ഥാനാര്‍ത്ഥികള്‍ക്കുമൊപ്പം ഉണ്ടായിരുന്നു.