പതിമൂന്ന് ദിവസത്തിനിടെ പിടിച്ചെടുത്തത് 4650 കോടി രൂപ മൂലമുള്ളവ
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍ എന്ന് കണ്ടെത്തൽ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഒടുവിലെ ഉയർന്ന തുകയാണിത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ മൊത്തത്തിൽ പിടിച്ചെടുത്തിരിക്കുന്നത്.