വയോധികയെ തെരുവുനായ കടിച്ചുകൊന്നു

0

 

ആലപ്പുഴ : തെരുവുനായയുടെ ആക്രമണത്തിൽ അമ്പലപ്പുഴ ആറാട്ടുപുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം മകൻ്റെ വീട്ടിലേക്കു ക്രിസ്‌മസ്‌ ആഘോഷിക്കാൻ പോയ തകഴി സ്വദേശിനി കാർത്യായനി(81 )യെയാണ് തെരുവ് പട്ടി ക്രൂരമായി ആക്രമിച്ചു കൊന്നത് . ശരീരമാകെ ചോരവാർന്നു വീടിനു സമീപം കിടക്കുകയായിരുന്നു .സംഭവം നടക്കുമ്പോൾ വീട്ടിലാരുമുണ്ടായിരുന്നില്ല.മുഖം കടിച്ചു പറിച്ചനിലയിലായിരുന്നു ശരീരം .ആഴത്തിലുള്ള നിരവധിമുറിവുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *