ഈ ഡി വീണ്ടും കരുവന്നൂർ ബാങ്കിൽ

0

തൃശൂർ : ഈ ഡി ഉദ്യോഗസ്ഥർ വീണ്ടും  കരുവന്നൂർ ബാങ്കിലെത്തി.
അനധികൃത വായ്പ എടുത്തവരുടെ സ്വത്തുകൾ കണ്ടു കെട്ടാനാണ് ഇ ഡി യുടെ അടുത്ത നീക്കം . ഇതിൻറെ ഭാഗമായി ബാങ്ക് പരിധിക്ക് പുറത്തുള്ള  മൂന്നുപേരുടെ ലോൺ വിവരങ്ങളാണ് ഈ ഡി ശേഖരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *