കർണ്ണാടകയിൽ പരാതിക്കാരിയെ കടന്നുപിടിച്ച് DYSP (VIDEO)
കർണ്ണാടക : പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കടന്നുപിടിച്ച് DYSP .യുവതിയോട് മോശമായി പെരുമാറിയത് മധുഗിരി ഡിവൈഎസ്‌പി രാമചന്ദ്രപ്പ .യുവതിയെ കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെ രാമചന്ദ്രപ്പ ഒളിവിൽ .പവാഗാഡ സ്വദേശിയായ യുവതിയെത്തിയത് വസ്തുതർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാൻ .