ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

0

തിരുവനന്തപുരം . മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.മദ്യപാനസംഘവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയായിരുന്നു.സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *