ഡ്രൈവിംഗ് ലൈസൻസ്: അച്ചടിത്തുകയിലെ കുടിശ്ശിക അനുവദിച്ചു.

0

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശ്ശിക നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് നൽകാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നൽകാനുള്ള തുകയും ഉൾപ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *