ഡോ.വന്ദന ദാസ് വധക്കേസിൽ;സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി : ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി.

ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *