ഡോ. പി.എസ് ഷാജഹാന് പ്രൊഫ ജെ.എസ്. സത്യദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരം
കോട്ടയം: കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ ജി.എം.സി.ടി.എ ) ഈ വർഷത്തെ പ്രൊഫ.ജെ.എസ്. സത്യ ദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊ.ഡോ പി എസ് ഷാജഹാൻ അർഹനായി.കെ.ജി. എം.സി.ടി.എ യുടെ പ്രഥമ പ്രസിഡണ്ടും കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവിയും സൂപ്രണ്ടുമായിരുന്നു പ്രൊഫ.സത്യദാസ്
