സംവിധായകൻ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് മുംബൈയിൽ

0

മുംബൈ: സംവിധായകൻ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് മുംബൈയിൽ നടക്കും.സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് നാലിന് ഓഷിവാര ഹിന്ദു ശ്മശാനത്തിലാണ് നടത്തുക. രാവിലെ അന്ധേരിയിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *