ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ: മഹായുതി സഖ്യത്തിലെ 39 പേർ ഇന്ന് മന്ത്രിമാരായി
നാഗ്‌പൂർ :ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനം ഇന്ന് നടന്നു. നാഗ്പൂരിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി ചുമതലയേറ്റ മന്ത്രിമാരിൽ 19 പേർ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി), ഒമ്പത് പേർ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), 11 പേർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽനിന്നുമുള്ളവരാണ് .നിന്നുള്ളവരാണ്. ഇതോടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 42 ആയി ഉയർന്നു.
ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് മന്ത്രിമാരായ നിയമസഭാംഗങ്ങൾ :
Bharatiya Janata Party: 19
Chandrashekhar Bawankule
Radhakrishna Vikhe Patil
Chandrakant Patil
Girish Mahajan
Ganesh Naik
Mangalprabhat Lodha
Jaykumar Rawal
Pankaja Munde
Atul Save
Ashok Uike
Ashish Shelar
Shivendra Raje Bhosale
Jaykumar Gore
Sanjay Sawakare
Nitesh Rane
Akash Fundkar
Madhuri Misal
Dr. Pankaj Bhoyar
Meghana Bordikar Sakore
Nationalist Congress Party: 9
Hasan Mushrif
Dhananjay Munde
Dattatraya Bharne
Aditi Tatkare
Manikrao Kokate
Narhari Zirwal
Makrand Jadhav Patil
Babasaheb Patil
Indranil Naik (MoS)
Shiv Sena : 11
Gulabrao Patil
Dada Bhuse
Sanjay Rathod
Uday Samant
Shambhuraje Desai
Sanjay Shirsat
Pratap Sarnaik
Bharat Gogawale
Prakash Abitkar
Ashish Jaiswal (MoS)
Yogesh Kadam (MoS)