Flash Story Idukki Latest News കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി May 29, 2025 0 Post Views: 10 ഇടുക്കി: ഇടുക്കി വട്ടവടയിലാണ് കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. Spread the love Continue Reading Previous മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു വീണുNext ഇറാനിൽ ഇറങ്ങിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി Related News crime Kozhikode Latest News കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ് May 30, 2025 0 Local News Idukki Latest News കേരളത്തിൽ മഴ ശക്തമായി തന്നെ തുടരുന്നു ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി May 30, 2025 0 Election Flash Story Latest News യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും അൻവർ May 30, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.