ബീനയ്ക്ക് പിന്നാലെ നിഖയും മരണത്തിന് കീഴടങ്ങി
വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരനത്തിലേക്ക്.വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ (6) എന്നിവരെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 12 കാരിയായ മകൾ നിഖ മരിച്ചത്.