നൃത്ത പഠനക്ലാസ്സുകൾ ഫെബ്രു:9 ന് ആരംഭിക്കുന്നു

0

ഉല്ലാസ്‌നഗർ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ പുതിയ നൃത്ത പഠനക്ലാസ്സുകൾ ഫെബ്രു:9 ന് ഗുരു ശ്രീജ അരുണിന്റെ നേതൃത്വത്തിൽ അസോസിയേഷന്റെ കൈരളി ഹാളിൽ ആരംഭിക്കുന്നതാണ് എന്ന് സംഘടനയുടെ പ്രസിഡന്റ് അറിയിക്കുന്നു. ഭരതനാട്യം ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾ അസോസിയേഷന്റെ കാര്യാലയം ഭാരവാഹികളുമായി ബന്ധപ്പെടണം.
മൊബൈൽ : 8551033722, 9821282074

ദിവസം : 09.02.2025
സമയം : 5 PM
സ്ഥലം : UAWA- Hall

Spread the love

Leave a Reply

Your email address will not be published. Required fields are marked *