ഫെങ്കൽ ചുഴലിക്കാറ്റ് : തമിഴ്നാടിലും പുതുച്ചേരിയിലുമായി 8 മരണം
കേരളത്തിൽ മുന്നറിയിപ്പ്. അതിശക്ത മഴയ്ക്ക് സാധ്യത!… ശബരിമലയിലും
ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ തമിഴ്നാടിലും പുതുച്ചേരിയിലുമായി 8 പേർ മരണപ്പെട്ടു. കേരളത്തിലും മഴ കനക്കുമെന്നു മുന്നറിയിപ്പ് .നാളെ മലപ്പുറം ,വയനാട് കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് .5 ജില്ലകളിൽ ഓറഞ്ച് അലർട്ട് .
ശബരിമലയിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്