സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഈ വർഷം ജൂൺവരെ സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 9501 കേസുകൾ

0

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ജൂൺവരെ സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 9501 കേസുകൾ. ഓരോ മണിക്കൂറിലും ശരാശരി രണ്ടുകേസുകളിലധികം വരുമിത്. ദിവസം 53 കേസുകൾ. ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങള്‍ അവസാനമില്ലാതെ തുടരുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *