ഉത്സവാഘോഷത്തിൽ കൊലക്കേസ് പ്രതികളുടെ ചിത്രം പതിച്ചകൊടിയുമായി സിപിഎം

0

കണ്ണൂർ : പറമ്പായിയിൽ ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലശം വരവിൽ
കൊലക്കേസ് പ്രതികളുടെ മുഖം പതിപ്പിച്ച ചുവന്ന കൊടികളുമായി സിപിഎം പ്രവർത്തകർ .
സിപിഎമ്മിൽ നിന്നും പാർട്ടി മാറി ബിജെപിയിൽ ചേർന്നതിൻ്റെ പേരിൽ മുഴപ്പിലങ്ങാട്ടെ സൂരജിനെ വെട്ടിക്കൊന്ന് ജീവപര്യന്തം തടവ് ശിക്ഷ നേടിയ 8 പ്രതികളുടെ ചിത്രങ്ങൾ പതിച്ച കൊടിയുമായാണ് സിപിഎം പ്രവർത്തകർ ഘോഷയാത്രയിൽ പങ്കെടുത്തത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *