പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിൽ രാഷ്ട്രീയമില്ല
കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് നിഗമനം. കസ്റ്റഡിയിലുള്ള പ്രതി ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണ്. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയെന്നാണ് നിഗമനം. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.