പാലക്കാട് യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി

0

 

പാലക്കാട് :ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി.മരിച്ചത് വെങ്ങന്നൂർ സ്വദേശി ഉപന്യ(18 ) കുത്തന്നൂർ സ്വദേശി സുഗിൻ (23 )എന്നിവരാണ് . പെൺകുട്ടിയുടെ വീട്ടിലാണ് രണ്ടുപേരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *