ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക  പ്രഖ്യാപിച്ചു പതിനാറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളിയാണ് പ്രഖാപിച്ചത്

തിരുവനന്തപുരം – ശശി തരൂർ, ആറ്റിങ്ങൽ – അടൂർ പ്രകാശ്, പത്തനംതിട്ട – ആന്റോ ആന്റണി, മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ – കെ.സി.വേണുഗോപാൽ, ഇടുക്കി – ഡീൻ കുര്യാക്കോസ്, എറണാകുളം – ഹൈബി ഈഡൻ, ചാലക്കുടി – ബെന്നി ബെഹനാൻ, തൃശൂർ – കെ. മുരളീധരൻ, ആലത്തൂർ – രമ്യ ഹരിദാസ്, പാലക്കാട്‌ -വി.കെ. ശ്രീകണ്ഠൻ, കോഴിക്കോട് – എം.കെ രാഘവൻ, വയനാട് – രാഹുൽ ഗാന്ധി, വടകര – ഷാഫി പറമ്പിൽ, കണ്ണൂർ – കെ. സുധാകരൻ, കാസർകോട് -രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരാണ് കേരളത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ

Spread the love

Leave a Reply

Your email address will not be published. Required fields are marked *