മുംബൈ : ഡോംബിവലി നായർ വെൽഫെയർ അസ്സോയേഷൻ പ്രസിഡന്റ് കൊണ്ടത്ത് വേണുഗോപാലിൻ്റെ ഭാര്യ പൂജ വേണുഗോപാലിന്റെ ആകസ്മികമായ നിര്യാണത്തിൽ അസ്സോസിയേഷൻ അംഗങ്ങളും ഭരണ സമിതിയും അനുശോചിച്ചു. കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായി ജനറൽ സെക്രട്ടറി മധുബാലകൃഷ്ണൻ അറിയിച്ചു.