സമ്പൂർണ രാമായണ പാരായണം നടന്നു

0
narayaneeyam

മുംബൈ: രാമായണ മാസത്തോടനുബന്ധിച്ച്, ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ ഓഫീസിൽ സമ്പൂർണ രാമായണ പാരായണം നടത്തി. രാവിലെ 6:00 മണിക്ക് തുടങ്ങി രാത്രി 7:00 മണിക്ക് ദീപാരാധനയോടെ അവസാനിച്ച രാമായണം പാരായണത്തിൽ കുടുംബാംഗങ്ങളായ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *