Post Views: 13
മുംബൈ : രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ (ഞായറാഴ്ച )രാവിലെ 6 മുതൽ നെരൂളിലെ ഗുരുദേവഗിരിയിൽ സമ്പൂർണ രാമായണ പാരായണം ഉണ്ടായിരിക്കും.
കർക്കടകമാസ വിശേഷാൽ പൂജകളുടെ ഭാഗമായി ആഗസ്റ്റ് 15 നു വൈകീട്ട് 7.30 മുതൽ സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കും. ഫോൺ : 7304085880.