വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസ് ; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസറുടെ പരാതി

0

വയനാട്: വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസ് അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി വനിതാ റെയിഞ്ച് ഓഫീസറുടെ രംഗത്ത്. സസ്പെൻഷനിലായ റേഞ്ചർ കെ.നീതു വനംവകുപ്പ്മേധാവിക്ക് നൽകിയ കത്തിലാണ് പരാമർശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *