മുഖ്യമന്ത്രി ദുബായിൽ തിങ്കളാഴ്ച കേരളത്തിലെത്തും
 
                തിരുവനന്തപുരം: വിദേശയാത്രാ പരിപാടികളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്.
ദുബായിൽ നിന്നാവും മുഖ്യമന്ത്രി ഓൺലാനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുക. പുതുക്കിയ പദ്ധതികൾ പ്രകാരം തിങ്കളാഴ്ചയോടെ മുഖ്യമന്ത്രി കേരളത്തിലെത്തും. നേരത്തെ 22-ാം തീയതി കേരളത്തില്‍ മടങ്ങി എത്താനാണ് തീരുമാനിച്ചിരുന്നത്

 
                         
                                             
                                             
                                             
                                         
                                         
                                        