മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

0

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.മണിമല പ്ലാച്ചേരിക്ക് സമീപം എതിര്‍വശത്തു കൂടി കടന്ന് വന്ന കാർ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന എസ്‌കോട്ട് വാഹനങ്ങക്കു പുറകിലായിരുന്നു ആംബുലന്‍സ്. ഈ വാഹനങ്ങൾ കടന്നുപോയ ശേഷമാണ് അപകടം സംഭവിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *