ക്ര്യസ്തുമസ് -പുതുവർഷ ആഘോഷം :കേരളത്തിൽ വിൽപന നടന്നത് 712 .96 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം :ക്ര്യസ്തുമസ് -പുതുവർഷ ആഘോഷത്തിൽ മലയാളി കുടിച്ചു തീർത്തത് 712 .96 കോടി രൂപയുടെ മദ്യം . .പുതുവത്സര തലേദിവസം കൂടുതൽ മദ്യവിൽപ്പന നടന്നത് കൊച്ചി പാലാരിവട്ടം രവിപുരം ഔട്‍ലെറ്റിൽ .ഇവിടെ നടന്നത് 92 .61 ലക്ഷം രൂപയുടെ വിൽപ്പന .തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്ലെറ്റിനാണ് രണ്ടാംസ്ഥാനം . വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത് കടവന്ത്രയാണ് . നാലും അഞ്ചും സ്ഥാനം കൊല്ലം ആശ്രമവും ചാലക്കുടിയും .