‘ചിത്രച്ചന്ത’ നാളെ, കണ്ണൂരിൽ

0
chithra chantha kannur

കണ്ണൂർ :കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രച്ചന്ത ഏപ്രിൽ 12 ന് നാളെ ,കണ്ണൂരിൽ വെച്ച് നടക്കും.
ചിത്രകാരന്മാർക്കും ചിത്രകാരികൾക്കും വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വില്പന നടത്താനും ജനങ്ങൾക്ക് അവ എളുപ്പത്തിൽ വാങ്ങുന്നതിനുമായിഒരുക്കിയതാണ്  ‘ചിത്രച്ചന്ത’ . കേരളത്തിൽ ആദ്യമായാണ് പട്ടണത്തിലെ പാതയോരത്ത് ചിത്രവില്പന നടത്തുന്നത്.കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ‘ചിത്ര ചന്ത’ ഉദ്ഘാടനം ചെയ്യും.
നാളത്തെ ഉദ്ഘാടന ചടങ്ങിലെ കാര്യപരിപാടികൾ താഴെ കൊടുത്തിരിക്കുന്നു:

92dc5691 cc68 462f 87f5 c8258b21818e

Spread the love

Leave a Reply

Your email address will not be published. Required fields are marked *