എറണാകുളം :പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്.പ്രൊഡക്ഷൻ മാനേജറും ഷോ ഡയറക്റ്ററുമായ നിജു രാജാണ് പരാതിക്കാരൻ .കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38 ലക്ഷം രൂപ പറ്റിച്ചെന്നാണ് പരാതി.എറണാകുളം സൗത്ത് പോലീസ് ഷാൻ റഹ്‍മാനും ഭാര്യക്കുമെതിരെ കേസെടുത്തു