ചാർക്കോപ്പ് ശ്രീഅയ്യപ്പ സേവാ സംഘം- അയ്യ പൂജാ മഹോത്സവം 2024

കാന്തിവലി: ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഇരുപത്തിമൂന്നാം അയ്യപ്പ പൂജാ മഹോത്സവം ഡിസംബര്‍ 08 ന് , ഞായറാഴ്ച രാവിലെ 5.30 മുതല്‍ വൈകുന്നേരം 10.00 മണിവരെ ചാർക്കോപ്പ് സെക്ടര്‍ രണ്ടിലുള്ള I E S സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
വിശദ വിവരങ്ങൾക്ക്: പ്രസിഡന്റ്: ശ്രീ വിജയകുമാർ നായര്‍ (9819440350) സെക്രട്ടറി: ശ്രീ കൃഷ്ണന്‍ കുട്ടി പിള്ള (7738300272)…
എല്ലാ അയ്യപ്പ ഭക്തരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഭരണസമിതി അറിയിച്ചു.