രാഷ്ട്ര രക്ഷാ സമ്മേളൻ : ഉദ്‌ഘാടനം സുരേഷ്‌ഗോപി
കല്യാൺ:കല്യാൺ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 17 ന് ,കല്യാൺ ഈസ്റ്റ് , കശിശ് ഇന്റർനാഷണൽ
ഹോട്ടലിൽ (ശ്രീ മലംഗ് റോഡ് ) വെച്ചു നടത്തുന്ന ‘രാഷ്ട്ര രക്ഷാസമ്മേളൻ’, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
ഉദ്ഘാടനം ചെയ്യും.സുലഭ ഗണപത് ഗയിക് വാഡ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.