ന്യൂഡല്‍ഹിയിൽ അഴിമതിക്കേസിൽ ഇ.ഡി. അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: അഴമിതിക്കേസില്‍ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരു അസി.ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹിയില്‍വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് അറസ്റ്റെന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.